1.
'മഞ്ഞക്കിളി' എന്ന പദം വിഗ്രഹിക്കുമ്പോള്‍ കിട്ടുന്ന രൂപം ?
✖
[A] മഞ്ഞ നിറമുള്ള കിളി
✔
[B] മഞ്ഞയായ കിളി
✖
[C] മഞ്ഞച്ച കിളി
✖
[D] മഞ്ഞയുടെ കിളി
2.
താഴെ കൊടുത്തിരിക്കുന്നവയില്‍ ആഗമസന്ധിയല്ലാത്തത്:?
✔
[A] പൂത്തട്ടം
✖
[B] പുളിങ്കുരു
✖
[C] പൂവമ്പ്
✖
[D] കരിമ്പുലി
3.
'അവന്' എന്നതിലെ സന്ധി :
✖
[A] ആദേശം
✖
[B] ലോപം
✔
[C] ആഗമം
✖
[D] ദ്വിത്വം
4.
ശരിയായ രൂപം ഏത് ?
✖
[A] വ്യത്യസ്ഥം
✖
[B] വിത്യസ്തം
✔
[C] വ്യത്യസ്തം
✖
[D] വിത്യസ്ഥം
5.
'എണ്ണിച്ചുട്ട അപ്പം' എന്ന ശൈലിയുടെ അര്‍ഥം:
✖
[A] ഗുണമേന്മയുടെ പ്രാധാന്യം
✖
[B] കണക്കുകൂട്ടിയുള്ള ജീവിതം
✖
[C] പിശുക്കുകാട്ടല്
✔
[D] പരിമിതവസ്തു
6.
കര്‍മ്മധാരയ സമാസം അല്ലാത്ത പദമേത് ?
✔
[A] തോള്‍വള
✖
[B] പീതാംബരം
✖
[C] കൊന്നത്തെങ്ങ്
✖
[D] നീലാകാശം
7.
മലയാളത്തിലെ ഏകവചനപ്രത്യയമേത് ?
✖
[A] അര്
✖
[B] മാര്‍
✔
[C] ഇതൊന്നുമല്ല
✖
[D] കള്‍
8.
'കോവിലന്' എന്ന തൂലികാനാമത്തിനുടമ?
✔
[A] പി.വി. അയ്യപ്പന്
✖
[B] എം.ആര്. നായര്‍
✖
[C] വി. മാധവന് നായര്‍
✖
[D] എം.കെ. മേനോന്
9.
ശ്ലോകത്തില്‍ കഴിക്കുക
✖
[A] ശ്ലോകം ചൊല്ലുക
✖
[B] പതുക്കെ ചെയ്യുക
✔
[C] ഏറെച്ചുരുക്കുക
✖
[D] പരത്തിപ്പറയുക
10.
ശരിയായ വാചകം ഏത്?
✖
[A] ബസ്സിനുള്ളില്‍ പുകവലിക്കുകയും കൈയോ തലയോ പുറത്തിടുകയോ ചെയ്യരുത്
✔
[B] എല്ലാ ഒന്നാം തീയതിയും അമ്പലത്തില്‍ പ്രത്യേക പൂജയുണ്ട്
✖
[C] വേറെ ഗത്യന്തരമില്ലാതെ അയാള്‍ രാജിവച്ചു
✖
[D] ഇവിടെ കുട്ടികള്‍ക്കാവശ്യമായ എല്ലാ സാധനങ്ങളും വില്ക്കപ്പെടുന്നു.
Marks You Scored
0
/ 10
Oops! It appears that you have disabled your Javascript.
In order for you to see this page as it is meant to appear,
we ask that you please re-enable your Javascript!
Browserല്‍ Javascript Disabled ആണ്....